updated on:2019-01-03 08:25 PM
ബാലകൃഷ്ണന്‍ ബൊമ്മാണി

www.utharadesam.com 2019-01-03 08:25 PM,
ഉദുമ: മുല്ലച്ചേരിയിലെ പരേതനായ ബൊമ്മാണി വെള്ളുങ്ങന്‍- വെള്ളച്ചി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (58) അന്തരിച്ചു. ഭാര്യ: വിശാലാക്ഷി. മക്കള്‍: ഉണ്ണികൃഷ്ണന്‍(പെയിന്റര്‍), വിജേഷ്(ഗള്‍ഫ്), വിജിഷ. സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌കരന്‍, സുകുമാരന്‍, വിനീഷ്, സരസ്വതി, സതി.



Recent News