updated on:2019-01-04 06:27 PM
അബ്ദുല്‍ റഹ്മാന്‍ ഹാജി

www.utharadesam.com 2019-01-04 06:27 PM,
അംഗഡിമുഗര്‍: മുംബൈ കുര്‍ളയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന അംഗഡിമുഗര്‍ ഒഡുവാറിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി (82)അന്തരിച്ചു. ദീര്‍ഘകാലം ഒഡുവാര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, റഫീഖ്, അബ്ദുല്‍ റഷീദ്, മുനീര്‍, സുബൈര്‍, ഷഫീഖ്, ആയിഷ, റസിയ. മരുമക്കള്‍: സുഹറ, സരീന, സാജിദ, ഷക്കീറ, അഫീഫ, നൗഷീര്‍.



Recent News