updated on:2019-01-05 01:40 PM
റിട്ട. തഹസില്‍ദാര്‍ വി. കുഞ്ഞമ്പു അന്തരിച്ചു

www.utharadesam.com 2019-01-05 01:40 PM,
കാഞ്ഞങ്ങാട്: റിട്ട. തഹസില്‍ദാറും ബസ് ഉടമയുമായ പുല്ലൂര്‍ സാരംഗിലെ വി. കുഞ്ഞമ്പു (63) അന്തരിച്ചു. ഹൊസ്ദുര്‍ഗ്, കാസര്‍കോട് തഹസില്‍ദാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സാരംഗ് ബസ് ഉടയാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ഹരീഷ് (മര്‍ച്ചന്റ് നേവി), രതീഷ്, കുമാര്‍, രേഷ്മ. മരുമക്കള്‍: ദിവ്യ (മഡിയന്‍), മായ ബാര, നാരായണന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: കണ്ണന്‍ പെരിയ, പരേതനായ കുഞ്ഞിരാമന്‍.Recent News