updated on:2019-01-05 04:55 PM
കുഞ്ഞിരാമന്‍ നായര്‍

www.utharadesam.com 2019-01-05 04:55 PM,
ബോവിക്കാനം: മുളിയാര്‍ കോട്ടൂര്‍ ചറവിലെ മേലത്ത് കുഞ്ഞിരാമന്‍ നായര്‍ (88) അന്തരിച്ചു. ഭാര്യ: മുല്ലച്ചേരി അമ്മാളു അമ്മ. മക്കള്‍: മീനാക്ഷി, മാധവി, ശാരദ, സി.കെ. ബാലകൃഷ്ണന്‍ (എ.എസ്.ഐ. കാസര്‍കോട്), സി.കെ. പ്രഭാകരന്‍ (ഗള്‍ഫ്), ശാന്ത, ശ്യാമള. മരുമക്കള്‍: രാഘവന്‍ നായര്‍ (വണ്ണാര്‍ക്കയ), ബാലകൃഷ്ണന്‍ നായര്‍ (ബേപ്പ്), പവിത്രന്‍ (ബേപ്പ്), നാരായണന്‍ (താനൂര്‍), ലത (കരിവേടകം), ശോഭ (സുള്ള്യ), പരേതനായ മാലിങ്കു നായര്‍ (പാണൂര്‍). സഹോദരങ്ങള്‍: മേലത്ത് ചന്തുനായര്‍, പരേതരായ മേലത്ത് മുത്തുനായര്‍, മേലത്ത് അമ്പൂട്ടിനായര്‍.



Recent News