updated on:2019-01-05 05:56 PM
ജാനകി അമ്മ

www.utharadesam.com 2019-01-05 05:56 PM,
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തെ പരേതനായ എം.വി മാധവന്‍ നമ്പ്യാരുടെ ഭാര്യ നിട്ടൂര്‍ ജാനകി അമ്മ (80) അന്തരിച്ചു. മക്കള്‍: പ്രകാശന്‍, അശോക് കുമാര്‍ (മഞ്ജു എന്റര്‍പ്രൈസസ്), സുരേശന്‍, ദിനേശന്‍, മഞ്ജുള. മരുമക്കള്‍: സാവിത്രി, അഹല്യ (ടീച്ചര്‍), രേഖ, സരോജ, ഗംഗാധരന്‍ (പോസ്റ്റല്‍ അസിസ്റ്റന്റ്). സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ നിട്ടൂര്‍ രാമന്‍നായര്‍, നാരായണന്‍ നായര്‍, ശങ്കരന്‍നായര്‍, കൃഷ്ണന്‍ നായര്‍, രമണി, നാരായണി.



Recent News