updated on:2019-01-07 04:52 PM
എം.എ ഖദീജ

www.utharadesam.com 2019-01-07 04:52 PM,
കളനാട്: കളനാട്ടെ എം.എ ഖദീജ (74) അന്തരിച്ചു. പരേതനായ സിംഗപ്പൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: എം.എ അബ്ദുല്ല കുഞ്ഞി (ദുബായ്), എം.എ ഇല്യാസ്, എം.എ നിസാര്‍ (ദുബായ്), എം.എ അസ്ഹറുദ്ദീന്‍ (വ്യാപാരി), ബീഫാത്തിമ (പാണലം), സൈനബ് (കളനാട്), നജ്മുന്നിസ, പരേതയായ ആയിഷ. മരുമക്കള്‍: യു. മുഹമ്മദ് കുഞ്ഞി (പി. ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍, പാണലം), ഷാഹുല്‍ ഹമീദ് കാപിറ്റോള്‍, ഡോ. എന്‍.എ മുഹമ്മദ് (കൊടുവള്ളി), അഫ്‌ന (പള്ളിക്കാല്‍), ഫരീദ (കട്ടക്കാല്‍), ഫാത്തിമാബി (പുളുന്തോട്ടി), അഷ്‌രിഫ (ചൂരി). സഹോദരങ്ങള്‍: എം.എ അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, റുഖിയാബി (പാക്യാര), നഫീസ, ബീഫാത്തിമ, ഫൗസിയ (അക്കരക്കുന്ന്), പരേതരായ എം.എ അബ്ദുല്ലക്കുഞ്ഞി (മേല്‍പറമ്പ്), റുഖിയാബി (പാക്യാര), ഉമ്മുകുല്‍സൂം (കാഞ്ഞങ്ങാട്).



Recent News