updated on:2019-01-07 04:55 PM
മൊയ്തീന്‍ കുഞ്ഞി ഹാജി

www.utharadesam.com 2019-01-07 04:55 PM,
ചെമനാട്: ചെമനാട് വടക്കുംഭാഗം പുതിയവളപ്പില്‍ മൊയ്തീന്‍ കുഞ്ഞി ഹാജി (82) അന്തരിച്ചു. തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ്, ലത്തീഫ്, നൗഷാദ്, താഹിറ, സഫൂറ. മരുമക്കള്‍: അഹമ്മദലി ചട്ടഞ്ചാല്‍, അഹമ്മദ് ചെര്‍ക്കള, ഖമറുന്നിസ, ഷമീല, സ്വാലിഹത്ത്. സഹോദരങ്ങള്‍: പി.വി അബ്ദുല്ല (ഡ്രൈവര്‍), മറിയുമ്മ, ഖദീജ, പരേതരായ പി.വി അബ്ദുല്‍ഖാദര്‍, ബീഫാത്തിമ, ദൈനബി, ആയിഷാബി.



Recent News