updated on:2019-01-10 01:35 PM
കുഞ്ഞിക്കണ്ണന്‍

www.utharadesam.com 2019-01-10 01:35 PM,
ഇരിയണ്ണി: ഇരിയണ്ണി കുതിരക്കോലിലെ കുഞ്ഞിക്കണ്ണന്‍ (52) അന്തരിച്ചു. പരേതരായ അമ്പു-വെള്ളച്ചി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു. സഹോദരങ്ങള്‍: അമ്പാടി, കുഞ്ഞിരാമന്‍, നാരായണി, പരേതനായ നാരായണന്‍.



Recent News