updated on:2019-01-12 06:27 PM
കുഞ്ഞാലി

www.utharadesam.com 2019-01-12 06:27 PM,
ബെണ്ടിച്ചാല്‍: ബെണ്ടിച്ചാല്‍ ജുമാ മസ്ജിദിന് സമീപം തിട്ട കുഞ്ഞാലി(73) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: ഇസ്മായില്‍, ഇല്യാസ്(ഗള്‍ഫ്), സുഹ്‌റ, റസീന, ഫൗസിയ. മരുമക്കള്‍: അഷ്‌റഫ് ആലംപാടി (ഗള്‍ഫ്), ചേരിക്കോട് ബഷീര്‍ നിസാമുദ്ദീന്‍ നഗര്‍, ബഷീര്‍ അണങ്കൂര്‍. സഹോദരങ്ങള്‍: ഉമ്മാലിമ്മ, ബീഫാത്തിമ, പരേതരായ അബ്ദുല്ല, ആയിഷ, ഖദീജ.



Recent News