updated on:2019-02-11 04:42 PM
ആയിഷാബി

www.utharadesam.com 2019-02-11 04:42 PM,
ഉദുമ: എ.കെ.ജി യുടെ പ്രൈവറ്റ് സെക്രട്ടറി പരേതനായ കെ.എം. സാലിഹയുടെ ഭാര്യ മുല്ലച്ചേരിയിലെ ആയിഷാബി (76)അന്തരിച്ചു. സഹോദരങ്ങള്‍: അബ്ദുള്ള, മാഹി, പി.എ. അബ്ദുല്‍ ഖാദര്‍, പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ.



Recent News