updated on:2019-02-12 05:58 PM
ഖദീജ

www.utharadesam.com 2019-02-12 05:58 PM,
കളനാട്: കളനാട് റഹ്മത്ത് നഗര്‍ മസ്ജിദിന് സമീപത്തെ പരേതനായ ഉമര്‍ മാങ്ങാടിന്റെ (കോഴിക്കോട്) ഭാര്യ ഖദീജ (85) അന്തരിച്ചു. മകന്‍: സഈദ്. മരുമകള്‍: റാബിയ. സഹോദരങ്ങള്‍: ആയിഷ (മേല്‍പറമ്പ്), പരേതരായ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ബീഫാത്തിമ (പൂച്ചക്കാട്).



Recent News