updated on:2019-04-13 06:38 PM
എം.എ മുഹമ്മദ്

www.utharadesam.com 2019-04-13 06:38 PM,
മൊഗ്രാല്‍: മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സാബിര്‍ മന്‍സിലില്‍ എം.എ. മുഹമ്മദ് അന്തരിച്ചു. ദീര്‍ഘകാലം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: സുഹൈറ, സമീറ, സാബിര്‍. മരുമക്കള്‍: അഷ്‌റഫ് ബന്തിയോട്, മുര്‍ഷിദ് ദേളി. സഹോദരന്‍: അബ്ദുള്ള (ബഹറിന്‍). എം.എ. അബ്ദുല്ലയുടെ നിര്യാണത്തില്‍ ദീനാര്‍ യുവജനസംഘം അനുശോചിച്ചു.



Recent News