updated on:2019-04-13 06:40 PM
ലക്ഷ്മിയമ്മ

www.utharadesam.com 2019-04-13 06:40 PM,
കാഞ്ഞങ്ങാട്: പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പെരളത്ത് പനയന്തട്ട ലക്ഷ്മിയമ്മ (89) അന്തരിച്ചു.
മക്കള്‍: പി.പി. ഭാനുമതി(പെരളം), പി.പി.ഗീത ( കാലിച്ചാനടുക്കം).
മരുമക്കള്‍: പരേതനായ നാരായണന്‍ നായര്‍(ഓണക്കുന്ന്, കരിവെള്ളൂര്‍), പുറവങ്കര തമ്പാന്‍ നായര്‍(കാലിച്ചാനടുക്കം). സഹോദരങ്ങള്‍: പി.പി.ദേവിയമ്മ (വെള്ളിക്കോത്ത്), പരേതയായ സരസ്വതിയമ്മ.



Recent News