updated on:2019-04-14 06:31 PM
ബീഫാത്തിമ്മ

www.utharadesam.com 2019-04-14 06:31 PM,
ഉദുമ: ഉദുമ തെക്കേക്കരയിലെ പരേതനായ ടി.കെ. മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. മക്കള്‍: ഖദീജ, മൂസ തിരുവക്കോളി (കേരള പ്രവാസി സംഘം ഉദുമ ഏരിയാ കമ്മിറ്റിയംഗം), മുഹമ്മദ് കുഞ്ഞി, സാജിര്‍, പരേതനായ അബ്ദുല്ല. മരുമക്കള്‍: വസീം വാസിഫ്, വാസില, അബ്ദുല്‍ ഖാദര്‍.



Recent News