updated on:2019-04-19 05:00 PM
ഉമ്മലിമ്മ

www.utharadesam.com 2019-04-19 05:00 PM,
കാസര്‍കോട്: തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ടി.എ. അഹമദ് കുഞ്ഞിയുടെ ഭാര്യ ഉമ്മലിമ്മ (ഉമ്മാഞ്ഞി-68) അന്തരിച്ചു. മക്കള്‍: ടി.എ. അഷ്‌റഫ്, ടി.എ. സഫൂറ, ടി.എ. ഷംസീറ, പരേതനായ ടി.എ. ബദറുദ്ദീന്‍. മരുമക്കള്‍: ടി.എം. കരീം, അഷറഫ് കല്ലങ്കൈ, റുക്‌സാന. സഹോദരങ്ങള്‍: അബ്ബാസ് അലി ചേരങ്കൈ, അഷ്‌റഫ് അലി ചേരങ്കൈ (സെകട്ടറി, കാസര്‍കോട് സഹിത്യ വേദി), റുഖിയ അവ്വാബി, സഫിയ, മൈമൂന, പരേതനായ സി. കെ. മഹമൂദ്.



Recent News