updated on:2019-04-20 05:04 PM
ബാവിക്കര അബ്ബാസ് ഹാജി

www.utharadesam.com 2019-04-20 05:04 PM,
കാസര്‍കോട്: എയ്യളയിലെ ബാവിക്കര അബ്ബാസ് ഹാജി (96) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബാവിക്കര മുഹമ്മദ് കുഞ്ഞി (സി.പി.എം ബെണ്ടിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി), അബ്ദുല്ല, ഹസൈനാര്‍, ഡി.വൈ.എഫ്.ഐ തെക്കില്‍ മേഖല പ്രസിഡണ്ട് ഖാലിദ്, ഖദീജ, ഉമ്മാച്ചി, ആയിഷ, നബീസ. മരുമക്കള്‍: മൊയ്തു ബേനൂര്‍, ലത്തീഫ് കുന്നാറ, ഫസലു റഹ്മാന്‍ മാങ്ങാട്, സുഹ്‌റ, ഖൈറുന്നിസ, ജസീല, ശബാന, പരേതനായ അബ്ദുല്ല മൗവ്വല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, മൂസ, അബ്ദുള്‍ റഹിമാന്‍, പരേതനായ മുഹമ്മദ് കുഞ്ഞി.



Recent News