updated on:2019-04-23 06:17 PM
എല്‍.എച്ച്.ആലി ഹാജി

www.utharadesam.com 2019-04-23 06:17 PM,
ഉളുവാര്‍: ഉളുവാര്‍ കൊല്ലച്ചം വളപ്പ് എല്‍.എച്ച് ആലി ഹാജി (84)അന്തരിച്ചു. ഭാര്യ മറിയുമ്മ. മക്കള്‍: പരേതനായ ഇബ്രാഹിം, മൊയ്തീന്‍ (ഉളുവാര്‍ സുന്നി സെന്റര്‍ ഖത്തര്‍ കമ്മിറ്റി സെക്രട്ടറി), മുഹമ്മദ് കുഞ്ഞി, യൂസുഫ്, ഫാറൂഖ് എല്‍.എച്ച് റഹീം, ബീഫാത്തിമ, മൈമൂന, ഹലീമ, ആസ്യമ്മ. മരുമക്കള്‍: ഹസ്സന്‍കുഞ്ഞി, മുഹമ്മദ്, അബ്ദുല്ലകുഞ്ഞി, അബ്ദുല്‍കാദര്‍. സഹോദരങ്ങള്‍: പരേതനായ യൂസുഫ്, മുഹമ്മദ്, അന്തുഞ്ഞി, ഹസൈനാര്‍.



Recent News