updated on:2019-04-23 06:19 PM
റുഖിയാബി

www.utharadesam.com 2019-04-23 06:19 PM,
ചൂരി: ചൂരി മീപ്പുഗിരിയിലെ പരേതനായ ബങ്കര മഹമൂദിന്റെ ഭാര്യ റുഖിയാബി (72) അന്തരിച്ചു. മക്കള്‍: ഹലീമ, അബ്ദുല്‍ മാലിക്, അബ്ദുല്‍ റഹ്മാന്‍. മരുമക്കള്‍: ഇബ്രാഹിം കുട്ടി, നസീമ, നസ്‌റിന്‍. മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News