updated on:2019-05-16 05:44 PM
അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2019-05-16 05:44 PM,
കമ്പാര്‍: പഴയകാല പ്രവാസി ദേശാംകുളത്തെ അബ്ദുല്‍ റഹ്മാന്‍ (58) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: നിസാര്‍, നിസ, നിസാം, റൈഹാന, ഫാത്തിമ, നജ്മുദ്ദീന്‍. സഹോദരങ്ങള്‍: ഷാഫി, ഹമീദ് പെരിയടുക്ക, സുലൈമാന്‍ സഖാഫി ദേശാംകുളം, അഷ്‌റഫ്, പരേതനായ മൊയ്തീന്‍, മറിയുമ്മ, ഖദീജ, പരേതയായ ബീഫാത്തിമ.
മയ്യത്ത് കോട്ടക്കുന്ന് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News