updated on:2019-05-16 05:54 PM
ഉഡുപ്പി മാധവ ഭട്ട്

www.utharadesam.com 2019-05-16 05:54 PM,
പാലക്കുന്ന്: മലാംകുന്ന് തല്ലാണി ശാരദാ നഗറിലെ ഉഡുപ്പി മാധവ ഭട്ട് (85)അന്തരിച്ചു. തല്ലാണി ഗണേശ ശാരദാ മന്ദിരത്തിന്റെ സ്ഥാപകനും പ്രദേശത്തെ സാമൂഹിക, സാസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്നു. ഭാര്യ: ലളിതമ്മ. മകന്‍: ശ്രീഷ ലക്ഷ്മിനാരായണ ഭരദ്വാജ്. മരുമകള്‍: രാജവിദ്യ.



Recent News