updated on:2019-05-16 05:58 PM
കാര്‍ത്യായനി

www.utharadesam.com 2019-05-16 05:58 PM,
എടനീര്‍: കെമ്മംകയ ശിവഗംഗയിലെ കെ. ഗംഗാധരന്റെ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍) ഭാര്യ റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി കാര്‍ത്യായനി (60) അന്തരിച്ചു. മക്കള്‍: ജ്യോതിശ്രീ, അനുശ്രീ, ധന്യശ്രീ. മരുമകന്‍: പ്രദീപ് കുമാര്‍ ഉദുമ (മൈനിങ് ആന്റ് ജിയോളജി, കലക്ടറേറ്റ്, കാസര്‍കോട്). സഹോദരങ്ങള്‍: രേവതി, പുഷ്പാവതി, കൃഷ്ണന്‍, ഗിരിജ, രാജേന്ദ്രന്‍, വസന്തന്‍.



Recent News