updated on:2019-05-19 06:29 PM
കാര്‍ത്യായനി

www.utharadesam.com 2019-05-19 06:29 PM,
ഉദുമ: പരേതനായ എരോല്‍ നാഗത്തിങ്കാല്‍ കേശവന്‍ ആചാരിയുടെ ഭാര്യ പി.വി. കാര്‍ത്യായനി (72) അന്തരിച്ചു.
മക്കള്‍: വൈ. മനോജന്‍ (കണ്ടക്ടര്‍), വൈ. മധു. മരുമകള്‍: പ്രസന്ന. സഹോദരങ്ങള്‍: പി. കര്‍ത്തമ്പു ആചാരി പിലിക്കോട്, പി.വി. ലക്ഷ്മി കടയംകയം.



Recent News