updated on:2019-05-22 06:02 PM
ഇബ്രാഹിം

www.utharadesam.com 2019-05-22 06:02 PM,
ഹൊസങ്കടി: ഹൊസങ്കടിയിലെ പലചരക്ക് വ്യാപാരി വാമഞ്ചൂരിലെ ടി. ഇബ്രാഹിം(62) അന്തരിച്ചു. ഭാര്യ: നഫീസ, മക്കള്‍: കൈജമ്മ നൗഷാദ്, ഷംസീന അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: അബ്ബ, ആലിക്കുഞ്ഞി, സുലൈഖ.



Recent News