updated on:2019-05-27 04:54 PM
എം.കെ സൈനുദ്ദീന്‍

www.utharadesam.com 2019-05-27 04:54 PM,
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൗത്ത് ചിത്താരിയിലെ എം.കെ സൈനുദ്ദീന്‍ (59) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ചിത്താരി കൂളിക്കാട് ഹൗസില്‍ പരേതരായ സിങ്കപ്പൂര്‍ കുഞ്ഞഹമദ്-ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: സൈതാന, സഫ്‌വാന്‍, അബൂ താഹിര്‍. മരുമകന്‍: ദില്‍ഷാദ് മുക്കൂട്. സഹോദരങ്ങള്‍: എം.കെ അമീര്‍, എം.കെ സുബൈര്‍, സുഹറ, ആയിഷ, നദീറ.



Recent News