updated on:2019-05-27 04:55 PM
നബീസ ഹജ്ജുമ്മ

www.utharadesam.com 2019-05-27 04:55 PM,
മൊഗ്രാല്‍ പുത്തൂര്‍: നോര്‍ത്ത് ബെള്ളൂരിലെ പരേതനായ അബ്ദുല്‍ ഖാദര്‍ കോട്ടക്കുന്നിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ(68) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍, അബ്ദുല്ല, റഷീദ. മരുമക്കള്‍: മൊയ്തീന്‍ വൈദ്യര്‍, ഫൗസിയ, ഖമറു. സഹോദരങ്ങള്‍: എസ്.എം. ഷാഫി ഹാജി, എസ്.എം. ഹമീദ്, എസ്.എം. നൂറുദ്ദീന്‍, ആയിഷ, മറിയമ്മ, ബീവി.



Recent News