updated on:2019-06-11 05:00 PM
നാരായണന്‍

www.utharadesam.com 2019-06-11 05:00 PM,
ഉദുമ: വനിത സര്‍വ്വീസ് സഹകരണ സംഘം അപ്രൈസറായിരുന്ന മുക്കുന്നോത്ത് സന്തോഷ് നിവാസിലെ സി. നാരായണന്‍ (72) അന്തരിച്ചു. ഭാര്യ: ചന്ദ്രാവതി. മക്കള്‍: സവിത, രാധിക, വിനോദ്, സന്തോഷ്. മരുമക്കള്‍: ചന്ദ്രന്‍, മനോജ്, ധന്യ.



Recent News