updated on:2019-06-12 04:52 PM
ബി.എസ് അബ്ദുല്‍റഹ്മാന്‍

www.utharadesam.com 2019-06-12 04:52 PM,
ഉപ്പള: സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും മംഗല്‍പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ പപ്പായത്തൊട്ടിയിലെ ഹാജി ബി.എസ് അബ്ദുല്‍റഹ്മാന്‍ സാഹിബ് (86) അന്തരിച്ചു. 22 വര്‍ഷക്കാലം ഹനഫി ജാമിയ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ: സൈറ ബാനു. മക്കള്‍: അബൂബക്കര്‍, ഹാഷിം, ശുഹൈബ്, സൈനാസ് ബാനു, സാഹിദ ബാനു, സെരിന്‍ബാനു. സഹോദരങ്ങള്‍: മുഹമ്മദ്, ഇസ്മായില്‍, ആയിഷ. മയ്യത്ത് ഉച്ചയോടെ ഹനഫി ജാമിഅ പള്ളിയില്‍ ഖബറടക്കി.



Recent News