updated on:2019-07-11 05:44 PM
മാധവിയമ്മ

www.utharadesam.com 2019-07-11 05:44 PM,
പനയാല്‍: പള്ളാരത്തെ മാധവിയമ്മ(68) അന്തരിച്ചു. പരേതനായ കോരന്റെ ഭാര്യയാണ്. മക്കള്‍: പങ്കജാക്ഷന്‍, ശശികുമാര്‍. മരുമക്കള്‍: ജ്യോതി, ഗീത. സഹോദരങ്ങള്‍ നാരായണി, പരേതരായ കുഞ്ഞിക്കണ്ണന്‍, നാരായണന്‍.



Recent News