updated on:2019-07-11 06:02 PM
പി.വിജയലക്ഷ്മി

www.utharadesam.com 2019-07-11 06:02 PM,
നീലേശ്വരം: മധുരംകൈ പുതിയവീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകള്‍ പി.വിജയലക്ഷ്മി (51) അന്തരിച്ചു. സഹോദരങ്ങള്‍: പി.കാര്‍ത്യായനി, പി.രാഗിണി, സരസ്വതി, പി.ലത, ഗോപാലകൃഷ്ണന്‍, മനോഹരന്‍, മുരളി, ഉണ്ണിക്കൃഷ്ണന്‍.



Recent News