updated on:2019-07-12 05:49 PM
കുഞ്ഞാണി

www.utharadesam.com 2019-07-12 05:49 PM,
കൂഡ്‌ലു: രാംദാസ് നഗര്‍ കവിതാ ഹൗസിലെ പരേതനായ കൊറഗന്റെ ഭാര്യ കുഞ്ഞാണി (84) അന്തരിച്ചു. മക്കള്‍: വാസന്തി, സുകുമാരന്‍ (ഓട്ടോ ഡ്രൈവര്‍), വേണുഗോപാലന്‍ (ടാക്‌സ് കണ്‍സള്‍ട്ടന്റ് , കാസര്‍കോട്), ഉണ്ണികൃഷ്ണന്‍ (സിവില്‍ പൊലീസ് ഓഫീസര്‍, കണ്ണൂര്‍), രവീന്ദ്രന്‍ (ദുബായ്). മരുമക്കള്‍: നാഗേഷ് കോളാര്‍, നിര്‍മ്മല, ശാരദ, കൈരളി, ഷൈനി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പാറക്കട്ട പൊതുശ്മശാനത്തില്‍.



Recent News