updated on:2019-07-12 05:54 PM
നാരായണിയമ്മ

www.utharadesam.com 2019-07-12 05:54 PM,
ഇരിയ: ഇരിയയിലെ പരേതനായ പുറവങ്കര ഗോവിന്ദന്‍ നായരുടെ ഭാര്യ ഉണ്ണാമഠത്ത് നാരായണിയമ്മ (86) അന്തരിച്ചു. മക്കള്‍: യു. ശ്യാമള (ഇരിയ), യു. മാധവന്‍ നായര്‍ (കുറ്റിയോട്ട്), യു. ചന്ദ്രിക (ഇരിയ), യു. ചന്ദ്രന്‍ നായര്‍ ( നീലേശ്വരം), പരേതനായ യു. കുഞ്ഞികൃഷ്ണന്‍ നായര്‍. മരുമക്കള്‍: സുമതി (ഇരിയ), കൃഷ്ണന്‍ നായര്‍ (ഇരിയ), ബാലാമണി (കുറ്റിയോട്ട്), ബാലകൃഷ്ണന്‍ നായര്‍ (ഇരിയ), ബിന്ദു (നീലേശ്വരം). സഹോദരി: യു. ലക്ഷ്മിയമ്മ (നീലേശ്വരം)



Recent News