updated on:2016-02-10 08:09 AM
മാരുതി സുസുക്കിയുടെ ബലേനൊ ജപ്പാനിലേക്ക്

www.utharadesam.com 2016-02-10 08:09 AM,
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച മാരുതിസുസുക്കി കാര്‍ ബലേനൊ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. മാര്‍ച്ചില്‍ ബലേനൊ ജപ്പാന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും.
1,800 ബലേനൊ ഹാച്ച്ബാക്ക്‌സ് ആണ് ആദ്യം കയറ്റുമതി ചെയ്തത്. കാറുകള്‍ മാരുതിയുടെ ഹരിയാനയിലെ പ്ലാന്റില്‍ നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് ജപ്പാനിലെത്തിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണു ജപ്പാനിലേക്കുള്ള ബലേനൊ കയറ്റുമതിയില്‍ പ്രതിഫലിക്കുന്നതെന്നു സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടി.സുസുക്കി പറഞ്ഞു. തുറമുഖ സാമീപ്യം പരിഗണിച്ചും കയറ്റുമതി സാധ്യത വിപുലീകരണം ലക്ഷ്യമിട്ടും ഗുജറാത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പുതിയ കാര്‍ നിര്‍മാണശാല സ്ഥാപിക്കുന്നുണ്ട്.
ആഭ്യന്തര വിപണിയില്‍ മികച്ച വരവേല്‍പ്പാണ് ബലേനൊയ്ക്കു ലഭിച്ചത്. നിലവില്‍ എണ്‍പതിനായിരത്തിലേറെ ബുിംഗുകള്‍ ബലേനൊയ്ക്ക് ലഭിച്ചിട്ടുണെ്ടന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ബലേനൊ ലോകവ്യാപകമായി 100 വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.



Recent News
  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആന്റിക് ജ്വല്ലറി ഫെസ്റ്റിവല്‍ തുടങ്ങി

  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News