updated on:2016-02-12 12:29 PM
എയര്‍ടെല്‍ 4ജി ലോഞ്ച് ചെയ്തു

എയര്‍ടെല്‍ 4ജിയുടെ കാസര്‍കോട് ലോഞ്ചിങ്ങ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എ. അബ്ദുല്‍ റഹ്മാന് നല്‍കി നിര്‍വഹിക്കുന്നു
www.utharadesam.com 2016-02-12 12:29 PM,
കാസര്‍കോട്: അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ തുറന്ന് എയര്‍ടെല്‍ 4ജി കാസര്‍കോട്ടും.
ഇതിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ്ങ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വ്വഹിച്ചു. എയര്‍ടെല്‍ 4ജി ഹോട്ട് സ്‌പോട്ട് എ. അബ്ദുല്‍ റഹ്മാന് നല്‍കി ആദ്യ വില്‍പന ജില്ലാകലക്ടര്‍ നിര്‍വ്വഹിച്ചു.
വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷരീഫ്, എയര്‍ടെല്‍ സോണല്‍ മാനേജര്‍ റോഷിത് പ്രഭാകര്‍, സനല്‍ ഷാജു, ജോയസണ്‍, റിനീഷ്, വിതരണക്കാരായ അബു കോളിക്കര, മൊയ്തീന്‍ കോളിക്കര, മാഹിന്‍ കോളിക്കര, അബ്ദുല്‍ റഹ്മാന്‍ ചൗക്കി എന്നിവരും എ.കെ. മൊയ്തീന്‍ കുഞ്ഞി, പി.കെ. രാജന്‍, മുനീര്‍ ബിസ്മില്ല, ബി.എ.അഷ്‌റഫ്, എ.എ. അസീസ്, അഷ്‌റഫ് നാല്‍ത്തട്ക്ക സംബന്ധിച്ചു.
എയര്‍ടെല്‍ സിം നിലവിലുള്ളവര്‍ക്ക് 4 ജിയിലേക്ക് മാറാനുള്ള സൗകര്യമുണ്ട്. 999 രൂപയുടെ എയര്‍ടെല്‍ ഡിവൈസിനൊപ്പം 10 ജി.ബി ഡാറ്റ സൗജന്യമുണ്ട്.



Recent News
  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആന്റിക് ജ്വല്ലറി ഫെസ്റ്റിവല്‍ തുടങ്ങി

  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News