updated on:2016-02-20 08:04 AM
ടിവിഎസിന്റെ പുതിയ എക്‌സ് എല്‍ 100 വിപണിയില്‍

www.utharadesam.com 2016-02-20 08:04 AM,
കൊച്ചി: ടിവിഎസ് മോട്ടോഴ്‌സിന്റെ പുതിയ ടിവിഎസ് എക്‌സ്എല്‍ 100 മോപ്പെഡ് കേരള വിപണിയിലെത്തി. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണു വാഹനം രൂപകല്പന ചെയ്തിരിക്കുന്നതെന്നു ടിവിഎസ് മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് വൈസ് പ്രസിഡന്റ് ജെ.എസ്. ശ്രീനിവാസന്‍ പറഞ്ഞു. 99.7 സിസിയിലുള്ള വാഹനത്തിനു നാലു സ്‌ട്രോക്ക് എന്‍ജിന്‍ ആണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം ലഭിക്കും. 67 കിലോമീറ്ററാണ് മൈലേജ്. സുഖകരമായ സീറ്റിംഗ് കംഫര്‍ട്ട്, ലളിതമായ കിക്ക് സ്റ്റാര്‍ട്ട്, ശബ്ദം കുറഞ്ഞ എന്‍ജിന്‍, ഫലപ്രദമായ ബ്രേക്കിംഗ് സിസ്റ്റം എന്നിവ പ്രത്യേകതയാണ്. കേരളത്തില്‍ ടിവിഎസ് എക്‌സല്‍ 100 ന്റെ വില 29,914 രൂപ. ടിവിഎസിന്റെ എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്.



Recent News
  എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ നാലു ദിനം തടസ്സപ്പെടും

  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍

  വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് 0.15 ശതമാനമായി എസ്ബിഐ കുറച്ചു

  200 രൂപ നോട്ട് വരുന്നു

  4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി

  സ്വര്‍ണവ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും

  കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഐവ സില്‍ക്‌സ് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു

  ഐവ സില്‍ക്‌സ് 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

  കിടിലന്‍ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി എസ്ബിഐ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News