updated on:2016-02-23 08:55 AM
ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

www.utharadesam.com 2016-02-23 08:55 AM,
ഒട്ടാവ: ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണുമായി കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ഫോണിന് റിഫ്‌ളക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഫ്‌ളെക്‌സിബിള്‍ സങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയ ലോകത്തിലെ ആദ്യ ഫോണാണ് ഇത്. ഉയര്‍ന്ന റെസല്യൂഷനുള്ള സ്‌ക്രീനുള്ള ഫോണിന് മള്‍ട്ടി ടച്ച് സൗകര്യവുമുണ്ട്. ബെന്‍ഡ് ഇന്‍പുട്ട് സംവിധാനവും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
പുസ്തകങ്ങളുടെ പേജുകള്‍ കൈകൊണ്ട് മാറ്റുന്നതുപോലെ ഫോണിലൂടെയും മാറ്റാന്‍ സാധിക്കും. ഫോണ്‍ വലതുവശത്തേക്ക് തിരിച്ചാല്‍ പേജുകള്‍ വലതുവശത്തേക്ക് മറിയും തിരിച്ചാണെങ്കില്‍ ഇടതുവശത്തേക്ക് മാറും. അതുപോലെത്തന്നെ ഗെയിം കളിക്കാനും ഫോണ്‍ സ്‌ക്രീന്‍ വളരെ പ്രയോജനകരമാകും.
ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന റിഫ്‌ളക്‌സ് ഫ്‌ളെക്‌സിബിള്‍ എല്‍ജി ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്.



Recent News
  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും

  200 രൂപയ്ക്ക് 75 ജിബി ഡാറ്റ, 4500 മിനിറ്റ് കോൾ

  ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യം

  8,999 രൂപയ്ക്ക് 4ജി, 3 ജിബി റാമുമായി ഇന്റക്സ് ഫോൺ

  മാരുതി സുസുക്കിയുടെ വിറ്റാര ബ്രീസക്ക് രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

  ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് ഐഫോണുമായി ആപ്പിള്‍

  മഹീന്ദ്ര പാല്‍ വിപണിയിലേക്കു കടക്കുന്നു

  ഐ ഫോണ്‍ സ്‌പെഷല്‍ എഡിഷന്‍ ഏപ്രില്‍ ആദ്യ വാരം ഇന്ത്യയില്‍

  ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഇനി മൊബൈല്‍ ഫോണിലും

  3,799 രൂപയ്ക്ക് ആൻഡ്രോയ്ഡ് 3ജി ഫോൺ

  ടിവിഎസ് എക്‌സ് എല്‍ 100 ഫോര്‍ സ്‌ട്രോക് മോപ്പഡ് കേരള വിപണിയില്‍

  വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ വില്‍പ്പനയും ഉത്പാദനവും നിര്‍ത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News