updated on:2016-03-12 01:19 PM
ഐഫോണ്‍ 5എസ്ഇ മാര്‍ച്ച് 21ന് വിപണിയിലെത്തും

www.utharadesam.com 2016-03-12 01:19 PM,
മുംബൈ: ആപ്പിളിന്റെ പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ മാര്‍ച്ച് 21ന് വിപണിയിലെത്തും. നാല് ഇഞ്ചാണ് (10 സെന്റിമീറ്റര്‍) ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന് കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ് ഐഫോണ്‍ 5 എസ്ഇയുടെ ലോഞ്ചിംഗിന് കാത്തിരിക്കുന്നത്. ഐഫോണ്‍ 6എസിന്റെ മിക്കവാറും എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 6എസിലെ 3ഡി ടച്ച് സൗകര്യം ഐഫോണ്‍ 5എസ്ഇയില്‍ ഉണ്ടായേക്കില്ല.
പുത്തന്‍ മോഡല്‍ വിപണിയിലെത്തുന്നതോടെ ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നും വാര്‍ത്തകളുണ്ട്.



Recent News
  കല്യാണ്‍ സില്‍ക്‌സിന്റെ സെയില്‍

  മറിയാസ് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

  ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

  എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

  സ്വര്‍ണവില മുന്നേറുന്നു

  മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍

  നാലപ്പാട് യു.കെ. മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; കടകളുടെ ബുക്കിംഗ് 22ന് തുടങ്ങും

  സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 22,200 രുപ

  അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍

  മികച്ച ഓഫറുമായി വൊഡാഫോണ്‍

  799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: ഓഫറുകള്‍ പരിഷ്കരിച്ച് ഭാരതി എയര്‍ടെല്‍

  ന്യൂ ഇയര്‍ - ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും 80 ശതമാനം വരെ വിലക്കുറവ്

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ ഓഫര്‍

  പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍

  ലൈസന്‍സ് റദ്ദാക്കി ; എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി