updated on:2016-03-13 07:42 AM
മഹീന്ദ്ര ഗസ്‌റ്റോ 125 വിപണിയില്‍

www.utharadesam.com 2016-03-13 07:42 AM,
മുംബൈ: സ്‌കൂട്ടര്‍ ശ്രേണിയില്‍ മഹീന്ദ്രയ്ക്ക് പുത്തനുണര്‍വ് നല്‍കിയ മോഡലാണ് ഗസ്‌റ്റോ. ഗസ്‌റ്റോയെ കൂടുതല്‍ ആകര്‍ഷകമാക്കി മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ താരമാണ് ഗസ്‌റ്റോ 125. 55,000 രൂപയാണ് എക്‌സ് ഷോറൂം വില. 8.5 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ്കമ്പനി അവകാശപ്പെടുന്നുണ്ട്. ആറു ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി. സീറ്റുകളുടെ ഉയരാം ക്രമീകരിക്കാമെന്നതും കാറുകള്‍ക്ക് സമാനമായ ഫ്‌ളിക് താക്കോലും ഗസ്‌റ്റോയുടെ പ്രത്യേകതയാണ്.



Recent News
  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആന്റിക് ജ്വല്ലറി ഫെസ്റ്റിവല്‍ തുടങ്ങി

  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News