updated on:2016-03-15 02:31 PM
വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ വില്‍പ്പനയും ഉത്പാദനവും നിര്‍ത്തി

www.utharadesam.com 2016-03-15 02:31 PM,
മുംബൈ: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കള്‍ വിക്‌സില്‍ അടങ്ങിയിട്ടുണെ്ടന്നു പരിശോധനകളില്‍ കണെ്ടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു വിക്‌സിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണെ്ടങ്കില്‍ പോലും വിക്‌സ് നില്‍കരുതെന്നും വിതരണക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Recent News
  പ്രീ പെയ്ഡ് പ്ലാനുകള്‍ അടിമുടി മാറ്റി ഭാരതി എയര്‍ടെല്‍

  മലബാര്‍ ബ്രൈഡുമായി കല്യാണ്‍ സില്‍ക്‌സ്

  കാറുണ്ടെങ്കില്‍ ഗ്യാസ് സബ്സിഡിയില്ല!

  മുന്നറിയിപ്പുമായി എല്‍.ഐ.സി

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫറുകള്‍

  വോഡഫോണില്‍ കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുകള്‍

  സിറ്റിഗോള്‍ഡ് ഉപ്പള നെക്ലേസ് ഫെസ്റ്റിന് തുടക്കമായി

  എം.ടി.സി. ഹജ്ജ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തു

  ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

  കിടിലന്‍ ഓഫറുമായി ഗോഎയര്‍

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ആന്റിക് ആഭരണങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങി

  നവീകരിച്ച കനറാ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു

  നാലുവര്‍ഷത്തിനകം എ.ടി.എം കൗണ്ടറുകള്‍ ഇല്ലാതാകും - നീതി ആയോഗ്

  'ഡാന്‍ഡില്‍' ബ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

  എയർ ഇന്ത്യ;. മൂന്നു ബോയിംഗ് വിമാനങ്ങൾ‌ ഫെബ്രുവരിയോടെ