updated on:2016-03-22 02:44 PM
ഐ ഫോണ്‍ സ്‌പെഷല്‍ എഡിഷന്‍ ഏപ്രില്‍ ആദ്യ വാരം ഇന്ത്യയില്‍

www.utharadesam.com 2016-03-22 02:44 PM,
സാന്‍ ഫ്രാന്‍സിസ്‌കോ: ഐ ഫോണ്‍ പുതിയ സീരീസായ എസ് 5 സ്‌പെഷല്‍ എഡിഷന്‍ ആപ്പിള്‍ പുറത്തിറക്കി. ഏപ്രില്‍ ആദ്യവാരം ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുമെന്നാണ് ഐ ഫോണ്‍ അധികൃതര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കികൊണ്ട് അറിയിച്ചത്. ഐ ഫോണിന്റെ ഏറ്റവും വിലക്കുറവുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍ എന്ന പ്രത്യേകതയും ഉണ്ട്. 39,000 രൂപ മുതല്‍ സ്‌പെഷല്‍ എഡിഷന്‍ ലഭിക്കുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.
നാല് ഇഞ്ച് ഡിസ്‌പ്ലെയിലുള്ള ഫോണ്‍ രണ്ട് വ്യത്യസ്ത സ്‌റ്റോറേജുകളില്‍ ലഭ്യമാണ്, 16 ജിബിയും 64 ജിബിയും. ഐ ഫോണ്‍ സിക്‌സ് എസുമായി ഏറെ സാമ്യമുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍. ഫോര്‍ കെ വീഡിയോ സപ്പോര്‍ട്ട്, ആപ്പിള്‍ എ 9 പ്രൊസസര്‍, 12 എംപി റിയര്‍ കാമറ, 1.2 എംപി ഫ്രണ്ട് കാമറ, തുടങ്ങിയവയും പ്രത്യേകതകളാണ്.



Recent News
  എംഫോണ്‍ ഞെട്ടിക്കുന്നു !

  ജിഎസ്ടി തൊഴിൽ മേഖലയക്ക് അനുഗ്രം: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ

  ‘ബലേനൊ’യുടെ മുന്നേറ്റം

  ഇന്ധന വിലയിൽ നേരിയ കുറവ്

  അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ

  സൂപ്പർ താരം ഇഷ്ട നമ്പറിനായി നൽകിയത് ഏഴു ലക്ഷം രൂപ

  ഇന്ധന വിലയിൽ നേരിയ കുറവ്

  ഇന്നത്തെ ഇന്ധന വില: പെട്രോൾ 68.59 രൂപ; ഡീസൽ 59.04

  പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍

  കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്

  ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി

  കാറ്റ് പോയാലും ഓടും; മലയാളിയുടെ കമ്പനിക്ക് അവാർഡ്

  ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു

  മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ

  ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News