updated on:2016-03-23 02:37 PM
മഹീന്ദ്ര പാല്‍ വിപണിയിലേക്കു കടക്കുന്നു

www.utharadesam.com 2016-03-23 02:37 PM,
മുബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അഗ്രി ബിസിനസ് വിഭാഗം പാല്‍ വിപണിയിലേക്കു കടക്കുന്നു. മഹീന്ദ്രയുടെ കാര്‍ഷിക വിഭാഗമായ സബോറോയാണ് പാക്കറ്റ് പാല്‍ വിപണിയിലിക്കുക. നാലു തരം പാലുകളാണ് മഹീന്ദ്ര ഇറക്കുക. പ്രാരംഭഘട്ടത്തില്‍ ഇന്‍ഡോറിലും അടുത്ത വര്‍ഷം മധ്യപ്രദേശ് മുഴുവനും വിതരണം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഫാം ടെക് പ്രോസ്പരിറ്റി പദ്ധതി വഴി ക്ഷീരകര്‍ഷകരില്‍നിന്ന് നേരിട്ടു പാല്‍ സംഭരിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. ഗ്രാമങ്ങളില്‍ മഹീന്ദ്രയ്ക്കു മാത്രമായി പാല്‍ സംഭരണശാലകള്‍ തുറക്കും. ഇന്‍ഡോറിലെ 70 ഗ്രാമങ്ങളില്‍ നിലവില്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.



Recent News
  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും

  200 രൂപയ്ക്ക് 75 ജിബി ഡാറ്റ, 4500 മിനിറ്റ് കോൾ

  ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യം

  8,999 രൂപയ്ക്ക് 4ജി, 3 ജിബി റാമുമായി ഇന്റക്സ് ഫോൺ

  മാരുതി സുസുക്കിയുടെ വിറ്റാര ബ്രീസക്ക് രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

  ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് ഐഫോണുമായി ആപ്പിള്‍

  ഐ ഫോണ്‍ സ്‌പെഷല്‍ എഡിഷന്‍ ഏപ്രില്‍ ആദ്യ വാരം ഇന്ത്യയില്‍

  ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഇനി മൊബൈല്‍ ഫോണിലും

  3,799 രൂപയ്ക്ക് ആൻഡ്രോയ്ഡ് 3ജി ഫോൺ

  ടിവിഎസ് എക്‌സ് എല്‍ 100 ഫോര്‍ സ്‌ട്രോക് മോപ്പഡ് കേരള വിപണിയില്‍

  വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ വില്‍പ്പനയും ഉത്പാദനവും നിര്‍ത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News