updated on:2016-03-25 08:29 AM
മാരുതി സുസുക്കിയുടെ വിറ്റാര ബ്രീസക്ക് രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

www.utharadesam.com 2016-03-25 08:29 AM,
ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രീസയ്ക്ക് 20,000 ബുക്കിംഗ് ആയിക്കഴിഞ്ഞു.പുറത്തിറക്കി രണ്ടാഴ്ചക്കാലം കൊണ്ടാണ് ഇത്രയും ബുക്കിംഗ് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത് മാര്‍ച്ച് 8 നായിരുന്നു. 6.99 ലക്ഷം മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാരുതി സുസുക്കി ഇന്ത്യ അവതരിപ്പിച്ച 15 പുതിയ മോഡലുകളില്‍ വിറ്റാര ബ്രീസയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്.



Recent News
  എംഫോണ്‍ ഞെട്ടിക്കുന്നു !

  ജിഎസ്ടി തൊഴിൽ മേഖലയക്ക് അനുഗ്രം: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ

  ‘ബലേനൊ’യുടെ മുന്നേറ്റം

  ഇന്ധന വിലയിൽ നേരിയ കുറവ്

  അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ

  സൂപ്പർ താരം ഇഷ്ട നമ്പറിനായി നൽകിയത് ഏഴു ലക്ഷം രൂപ

  ഇന്ധന വിലയിൽ നേരിയ കുറവ്

  ഇന്നത്തെ ഇന്ധന വില: പെട്രോൾ 68.59 രൂപ; ഡീസൽ 59.04

  പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍

  കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്

  ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി

  കാറ്റ് പോയാലും ഓടും; മലയാളിയുടെ കമ്പനിക്ക് അവാർഡ്

  ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു

  മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ

  ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News