updated on:2016-03-30 08:48 AM
ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യം

www.utharadesam.com 2016-03-30 08:48 AM,
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യമായി ലഭിക്കും. ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം വാഹന നിര്‍മാതാക്കള്‍ അംഗീകരിച്ചു. വാഹന നിര്‍മാതാക്കളുടെ യോഗത്തിലാണു തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുക.



Recent News
  ‘ബലേനൊ’യുടെ മുന്നേറ്റം

  ഇന്ധന വിലയിൽ നേരിയ കുറവ്

  അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ

  സൂപ്പർ താരം ഇഷ്ട നമ്പറിനായി നൽകിയത് ഏഴു ലക്ഷം രൂപ

  ഇന്ധന വിലയിൽ നേരിയ കുറവ്

  ഇന്നത്തെ ഇന്ധന വില: പെട്രോൾ 68.59 രൂപ; ഡീസൽ 59.04

  പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍

  കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്

  ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി

  കാറ്റ് പോയാലും ഓടും; മലയാളിയുടെ കമ്പനിക്ക് അവാർഡ്

  ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു

  മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ

  ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം

  നിയമ യുദ്ധം അവസാനിച്ചു, ആപ്പിളും നോക്കിയയും വീണ്ടും ഒന്നിക്കുന്നു

  ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ ‘ഫുള്‍ റേഞ്ചില്‍’; സാറ്റലൈറ്റ് ഫോണ്‍ സേവനമാരംഭിച്ച് ബി.എസ്.എന്‍.എല്‍ -




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News