updated on:2016-04-27 02:04 PM
സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും

www.utharadesam.com 2016-04-27 02:04 PM,
കാസര്‍കോട്: സിറ്റി ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വജ്രാഭരണങ്ങളുടെ പ്രത്യേക വിഭാഗം ഇന്ന് മുതല്‍. വൈകിട്ട് 4മണിക്ക് ജില്ലാ കലക്ടര്‍ ഇ. ദേവദാസ് ഉദ്ഘാടനം ചെയ്യും. ദേശീയ, അന്തര്‍ദേശീയ വജ്രാഭരണ ശ്രേണി ചുരുങ്ങിയ നിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വജ്രാഭരണങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നത്. വില്‍ക്കപ്പെടുന്ന എല്ലാ വജ്രാഭരണങ്ങളും ഐ.ജി.ഐ. മുദ്രയോട് കൂടിയുള്ളതായിരിക്കും. 4544 രൂപ മുതല്‍ ഉള്ള വജ്രാഭരണങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട വജ്രാഭരണങ്ങള്‍ക്ക് 20 ശതമാനം കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Recent News
  എംഫോണ്‍ ഞെട്ടിക്കുന്നു !

  ജിഎസ്ടി തൊഴിൽ മേഖലയക്ക് അനുഗ്രം: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ

  ‘ബലേനൊ’യുടെ മുന്നേറ്റം

  ഇന്ധന വിലയിൽ നേരിയ കുറവ്

  അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ

  സൂപ്പർ താരം ഇഷ്ട നമ്പറിനായി നൽകിയത് ഏഴു ലക്ഷം രൂപ

  ഇന്ധന വിലയിൽ നേരിയ കുറവ്

  ഇന്നത്തെ ഇന്ധന വില: പെട്രോൾ 68.59 രൂപ; ഡീസൽ 59.04

  പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍

  കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്

  ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി

  കാറ്റ് പോയാലും ഓടും; മലയാളിയുടെ കമ്പനിക്ക് അവാർഡ്

  ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു

  മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ

  ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News