updated on:2016-05-06 12:59 PM
കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

മാരുതി സുസുകിയുടെ പരമോന്നത ഡീലര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് പ്ലാറ്റിനം ഡീലര്‍ കെ.വി.ആര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സുഭാഷ് രജനി ബാലന്‍, മാരുതി സുസുകി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍.എസ് കല്‍സിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു
www.utharadesam.com 2016-05-06 12:59 PM,
സിംഗപ്പൂര്‍: മാരുതി സുസുകിയുടെ പരമോന്നത ഡീലര്‍ഷിപ്പ് പെര്‍ഫോമന്‍സ് എക്‌സലന്‍സിനുള്ള അവാര്‍ഡ് കെ.വി.ആര്‍ ഗ്രൂപ്പിന്. സിംഗപ്പൂരില്‍ നടന്ന മാരുതി സുസുകി ആള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ കെ.വി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബാലന്‍ നായര്‍, മാനേജിംഗ് ഡയറക്‌ടേര്‍സ് സുഭാഷ് രജനി ബാലന്‍, ഷിബു രജനി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് മാരുതി സുസുകി എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹാഷിമോട്ടോ ആര്‍.എസ് കല്‍സി എന്നിവരില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരളത്തിലെ മൂന്നാമത്തെ വലിയ മാരുതി നെറ്റ്‌വര്‍ക്കായ കെ.വി.ആര്‍ ഗ്രൂപ്പിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സെയില്‍സ് സര്‍വ്വീസ് ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളുമുണ്ട്. ഈ വര്‍ഷം കേരളത്തിലെ കാറുകളുടെ വില്‍പ്പനയില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ള മാരുതി ഡീലറും കെ.വി.ആര്‍ ഗ്രൂപ്പാണ്. മികച്ച ഉപഭോക്തൃ സംതൃപ്തിയും ഉയര്‍ന്ന നിലവാരത്തിലുള്ള വില്‍പ്പാനന്തര സര്‍വ്വീസുമാണ് തുടര്‍ച്ചയായ രണ്ടാം തവണയും കെ.വി.ആര്‍ ഗ്രൂപ്പിനെ ഈ ബഹുമതിക്ക് അര്‍ഹരാക്കിയതെന്ന് കെ.വി.ആര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് അറിയിച്ചു. ഈ ബഹുമതി നേടാന്‍ സഹായിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കെ.വി.ആര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് നന്ദി പറഞ്ഞു.Recent News
  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും

  200 രൂപയ്ക്ക് 75 ജിബി ഡാറ്റ, 4500 മിനിറ്റ് കോൾ
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News