updated on:2017-10-12 09:40 AM
ദീപാവലിക്ക് ഓഫര്‍ മേളയുമായി ഓണ്‍ലൈന്‍ കമ്പനികള്‍

www.utharadesam.com 2017-10-12 09:40 AM,
ദീപാവലിക്ക് ഉഗ്രന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍.സ്മാര്‍ട്‌ഫോണുകള്‍, എത്‌നിക് തുണിത്തരങ്ങള്‍, യാത്ര എന്നിവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മേക്ക് മൈ ട്രിപ്, ഹാല്‍ദിറാം എന്നിവയിലെല്ലാം മികച്ച ഓഫറുകളുണ്ട്.
ഫ്‌ളിപ്കാര്‍ട്ടില്‍ ഇലക്ടോണിക് ഉത്പന്നങ്ങള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമാണ് ഓഫര്‍ നല്‍കുന്നതെങ്കില്‍ ആമസോണില്‍ ഇവയ്ക്ക് 40 ശതമാനം വരെയാണ് ഓഫര്‍. മേക്ക് മൈ ട്രിപ്പില്‍ കോഡ് അടിച്ചുകൊടുത്താല്‍ വിമാനയാത്രക്കും ഓഫര്‍ ടിക്കറ്റ് ലഭിക്കും. ഹാല്‍ദിഗ്രാമില്‍ പലഹാരങ്ങള്‍ക്കും ഓഫറുണ്ട്.



Recent News
  ട്രെയിന്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം!

  ബാങ്ക് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം: ആര്‍.ബി.ഐ

  ഹോട്ടല്‍ ഭക്ഷണത്തിനുള്ള നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍

  അത്യപൂര്‍വ്വ ഓഫറുമായി ഇന്‍ഡിഗോ, ലഗ്ഗേജില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും!

  സിയാസ് എസ് ലോഞ്ചിംഗ് നടത്തി

  199 രൂപയുടെ പുതിയ ഓഫറുകളുമായി എയര്‍ടെല്‍

  അടിസ്ഥാന നിരക്കുകള്‍ കുറച്ച ബാങ്കുകള്‍ !

  യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി ഇന്‍ഡിഗോ

  എയര്‍ടെലിന്റെ കിടിലന്‍ ബോണസ്, 30 ജിബി ഫ്രീ!!

  ചെക്ക് ബുക്കുകളും ഐഎഫ്എസ്‌സി കോഡും സെംപ്റ്റംബര്‍ 30 നു ശേഷം അസാധുവാകുമെന്ന് എസ്ബിഐ

  പുതിയ സര്‍വീസുമായി എയര്‍ ഏഷ്യ

  ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ്

  100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

  എയര്‍യെല്‍ നല്‍കുന്നു, 5ജിബി അധിക ഡാറ്റ

  വരുന്നു, ബിഎസ്എന്‍എല്‍ 5 ജി!!




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News