updated on:2017-12-06 07:13 PM
മലബാര്‍ ബ്രൈഡുമായി കല്യാണ്‍ സില്‍ക്‌സ്

www.utharadesam.com 2017-12-06 07:13 PM,
കൊച്ചി: മലബാര്‍ ബ്രൈഡ് എന്ന പേരില്‍ കല്യാണ്‍ സില്‍ക്‌സ് വിവാഹ സീസണിലേക്കായി പുതിയ കളക്ഷനുകള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫാഷന്‍ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ സില്‍ക്കാണ് ഈ ശ്രേണിയില്‍ അവതരിപ്പിക്കുന്നത്. 65 ദിവസം കൊണ്ട് എ-ഗ്രേഡ് പ്ലസ് എന്ന പ്രത്യേക നൂലിഴകളിലാണ് ഈ ശ്രേണി നിര്‍മ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പുതിയ വര്‍ണങ്ങള്‍ക്കു പുറമേ ഒട്ടനവധി കളര്‍ ബ്ലെന്‍ഡുകളും മലബാര്‍ ബ്രൈഡിലൂടെ കല്യാണ്‍ സില്‍ക്‌സ് പരിചയപ്പെടുത്തുന്നുണ്ടെന്ന് കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഓരോ ആഴ്ചയിലും കല്യാണ്‍ സില്‍ക്‌സിന്റെ തറികളില്‍ നിന്നും മലബാര്‍ ബ്രൈഡിന്റെ പുതിയ ഡിസൈനുകള്‍ ഷോറൂമുകളിലെത്തും. 3,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് മലബാര്‍ ബ്രൈഡ് ശ്രേണിയിലെ സാരികളുടെ വില.



Recent News
  കല്യാണ്‍ സില്‍ക്‌സിന്റെ സെയില്‍

  മറിയാസ് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

  ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

  എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

  സ്വര്‍ണവില മുന്നേറുന്നു

  മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍

  നാലപ്പാട് യു.കെ. മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; കടകളുടെ ബുക്കിംഗ് 22ന് തുടങ്ങും

  സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 22,200 രുപ

  അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍

  മികച്ച ഓഫറുമായി വൊഡാഫോണ്‍

  799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: ഓഫറുകള്‍ പരിഷ്കരിച്ച് ഭാരതി എയര്‍ടെല്‍

  ന്യൂ ഇയര്‍ - ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും 80 ശതമാനം വരെ വിലക്കുറവ്

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ ഓഫര്‍

  പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍

  ലൈസന്‍സ് റദ്ദാക്കി ; എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി