updated on:2018-01-15 07:28 PM
നാലപ്പാട് യു.കെ. മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; കടകളുടെ ബുക്കിംഗ് 22ന് തുടങ്ങും

www.utharadesam.com 2018-01-15 07:28 PM,
കാസര്‍കോട്: പുരോഗതിയിലേക്ക് കുതിക്കുന്ന കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നാലപ്പാട് യു.കെ.മാള്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. ഷോപ്പ് മുറികളുടെ ബുക്കിംഗ് 22ന് ആരംഭിക്കും. 3 എസ്‌കലേറ്റര്‍, ലിഫ്റ്റ്, ശീതികരിച്ച കോമണ്‍ ഏരിയ, ഷോപ്പുകള്‍ക്ക് എ.സി. ഓപ്ഷന്‍, നിരവധി വാഹനങ്ങള്‍ക്ക് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടെ കാസര്‍കോടിന്റെ ഹൃദയ ഭാഗത്ത് ഒരുങ്ങുന്ന നാലപ്പാട് യു.കെ. മാളില്‍ പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുകയെന്ന് പ്രമോട്ടറായ യു.കെ. യൂസഫ് അറിയിച്ചു. അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ തീര്‍ത്ത് മാള്‍ ഏതാനും മാസങ്ങള്‍ക്കകം ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു. ജനുവരിയില്‍ കടകളുടെ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഏര്‍പ്പെടുത്തിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം