updated on:2018-01-23 04:00 PM
എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

www.utharadesam.com 2018-01-23 04:00 PM,
ആഡംബര സെഡാനായ എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ആഗോളതലത്തില്‍ 10 ലക്ഷത്തോളം യൂണിറ്റുകള്‍ സെഡാന്‍ വിറ്റു കഴിഞ്ഞു. പുതിയ സാങ്കേതിക വിദ്യ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്ന എസ്‌ 60ന് 55.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
വേഗത കൂടുതലായി അപകടത്തിലേയ്ക്ക് പോകുന്ന സാഹചര്യത്തില്‍ തനിയെ ബ്രേയ്ക്ക് വീഴുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. വോള്‍വോയുടെ പവര്‍ പള്‍സ് സാങ്കേതികവിദ്യയില്‍ രൂപംകൊണ്ട കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് എക്സ്സി 60ലേത്.
ഇരട്ട ടര്‍ബോ എന്‍ജിന്‍ 480 എന്‍എം ടോര്‍ക്കില്‍ 173 കിലോവാട്ട്, 235 എച്ച്പി കരുത്ത് എന്നിവ ഒരുക്കിയിട്ടുണ്ട്. എട്ട് സ്പീഡ് ഗിയര്‍ബോക്‌സ് തുടങ്ങിയ ആഡംബരസംവിധാനങ്ങളാണ് എസ്‌ 60ല്‍ ഒരുക്കിയിരിക്കുന്നത്.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍