updated on:2018-02-08 06:59 PM
കല്യാണ്‍ സില്‍ക്‌സിന്റെ സെയില്‍

www.utharadesam.com 2018-02-08 06:59 PM,
കാസര്‍കോട്: കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലെ ഷോറൂമുകളില്‍ വിലക്കുറവുമായി ഫാഷന്‍ സെയില്‍. ഒമ്പതു മുതല്‍ 13 വരെ നടക്കുന്ന വില്‍പനയില്‍ 300 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഫ്‌ലാറ്റ് 50ശതമാനം വിലക്കുറവിലാണ് വിറ്റഴിക്കുക. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം ഡിസൈന്‍ സലൂണുകളില്‍ നിന്നുള്ള ശ്രേണികളും ഈ സെയിലിലൂടെ അവതരിപ്പിക്കുന്നുണ്ടെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.



Recent News
  മറിയാസ് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

  ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

  എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

  സ്വര്‍ണവില മുന്നേറുന്നു

  മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍

  നാലപ്പാട് യു.കെ. മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; കടകളുടെ ബുക്കിംഗ് 22ന് തുടങ്ങും

  സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 22,200 രുപ

  അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍

  മികച്ച ഓഫറുമായി വൊഡാഫോണ്‍

  799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: ഓഫറുകള്‍ പരിഷ്കരിച്ച് ഭാരതി എയര്‍ടെല്‍

  ന്യൂ ഇയര്‍ - ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും 80 ശതമാനം വരെ വിലക്കുറവ്

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ ഓഫര്‍

  പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍

  ലൈസന്‍സ് റദ്ദാക്കി ; എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി

  പ്രീ പെയ്ഡ് പ്ലാനുകള്‍ അടിമുടി മാറ്റി ഭാരതി എയര്‍ടെല്‍