updated on:2018-02-26 04:25 PM
‘അവഞ്ചർ 180 സ്ട്രീറ്റ്’ ; വില 84,819 രൂപ

www.utharadesam.com 2018-02-26 04:25 PM,
‘അവഞ്ചർ 150 സ്ട്രീറ്റി’നു പകരക്കാരനാവേണ്ട ‘അവഞ്ചർ 180 സ്ട്രീറ്റ്’ ബജാജ് ഓട്ടോ അവതരിപ്പിച്ചു. തമിഴ്നാട്ടിലെ ഷോറൂമിൽ വില 84,819 രൂപയാണ്.
‘അവഞ്ചർ 220’ ബൈക്കിനെ അപേക്ഷിച്ച് 10,000 രൂപ കുറവാണ് എൻജിൻ ശേഷി കുറഞ്ഞ ‘അവഞ്ചറി’ന്റെ വില. ക്ലാസിക് ബൈക്ക് വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരതമ്യേന കരുത്തേറിയ എൻജിനുള്ള ‘അവഞ്ചർ സ്ട്രീറ്റി’നെ ബജാജ് പടയ്ക്കിറക്കുന്നത്. കൂടുതൽ പ്രകടനക്ഷമതയ്ക്കൊപ്പം നഗരത്തിലും ഹൈവേയിലും ആസ്വാദ്യകരമായ പുതിയ ‘അവഞ്ചർ സ്ട്രീറ്റ്’ ഉറപ്പു നൽകുമെന്നാണ് ബജാജ് ഓട്ടോയുടെ വാഗ്ദാനം.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍